DZ GROUP

ഗ്രൂപ്പ് ജോലി അവസരങ്ങൾ

JOB EMPLOYMENT OPPORTUNITIES AT DSCOUNT ZONE GROUP SUPERMARKETS AND GROCERY STORES AT KERALA INDIA

മെയിൻ ഓഫീസ്, അഡ്മിൻ/ സിസ്റ്റംസ്, സപ്ലെചെയിൻ, പർച്ചേസ്, ഓർഡർ & ഡെലിവറി, പാക്കിംഗ് വിഭാഗങ്ങളിലേക്ക്.

DSCOUNT ZONE (DZ) ഗ്രൂപ്പിന് കീഴിൽ മലബാറിൽ 50-ഓളം മിനി സൂപ്പർ മാർക്കറ്റുകളും 500-ഓളം സൂപ്പർ ഗ്രോസറി സ്റ്റോറുകളും വരുന്നു.  ഒരു  "ബ്രാൻഡഡ് റീട്ടെയിൽ ശൃംഖല".  ഓരോ പ്രദേശത്തെയും വീടുകളിലേക്കും കൂടാതെ പ്രദേശത്തെ സ്കുളുകൾ, ഓഫീസുകൾ, ഹോട്ടലുകൾ, കാറ്ററിംഗ് സർവ്വീസുകൾക്കും ആവശ്യമുള്ള മുഴുവൻ സാധന സാമഗ്രികളും ഏറ്റവും ഫ്രഷായി ഏറ്റവും വിലക്കുറവിൽ (അഥവാ മറ്റാർക്കും നൽകാനാവാത്തത്ര വിലക്കുറവിൽ) കൊടുക്കാൻ സാധിക്കുന്ന  സൂപ്പർ സ്റ്റോറുകളുടെ ശൃംഖല.


ഗ്രൂപ്പിൽ വരുന്ന മൊത്തം സ്റ്റോറുകൾക്കും ആവശ്യമാകുന്ന ഇന്ത്യൻ  & വിദേശ സാധന സാമഗ്രികൾ ഒന്നിച്ച് (ഉൽപ്പാദകരിൽ നിന്നും മൊത്ത വിതരണക്കാരിൽ നിന്നും നേരിട്ട്) കേന്ദ്രീകൃത ബൾക്ക് ഓർഡർ & പർച്ചേസ് രീതിയിൽ വൻ വിലക്കുറവിൽ വാങ്ങുന്നതിനും ഗ്രൂപ്പിലെ മൊത്തം സ്റ്റോറുകൾക്കും ആവശ്യാനുസരണം എത്തിച്ചു കൊടുക്കുന്നതിനുമുള്ള ആധുനിക കേന്ദ്രീകൃത ബൾക്ക് പർച്ചേസ്, വിതരണ- ലോജിസ്റ്റിക് & സപ്ലെ ചെയിൻ-, പരസ്യ-പ്രമോഷൻ സംവിധാനത്തിന്.....അഥവാ


ഗ്രൂപ്പിൻ്റെ മൊത്തം ഓഫീസ്, അഡ്മിൻ/ സിസ്റ്റംസ്, സപ്ലെ ചെയിൻ /  വെയർ ഹൗസ് / ഗോഡൗൺ, പർച്ചേസ്, ഓർഡർ & ഡെലിവറി, പാക്കിംഗ് വിഭാഗങ്ങളിലേക്കും, ഗ്രൂപ്പിൻ്റെ സ്വീറ്റ്സ് & ബേക്കറി ഉൽപ്പാദന യൂണിറ്റിലേക്കും, കൂടാതെ ഗ്രൂപ്പിൻ്റെ സ്വന്തം സ്റ്റോറുകളിലേക്കും വ്യവസ്ഥകളോടെ ജോലിക്കാരെ (വർക്കിംഗ് പാർട്ട്ണേർസിനെ) ഉടൻ ആവശ്യമുണ്ട്.  ജോലിക്കാർ ഓഹരി പങ്കാളികൾ / നിക്ഷേപകർ കൂടി ആകുന്ന ആധുനിക മാനേജ്മെൻ്റ് രീതിയിലാണ് നിയമനം. 


മെയിൻ ഓഫീസ്, അഡ്മിൻ/ സിസ്റ്റംസ്, സപ്ലെചെയിൻ, പർച്ചേസ്, ഓർഡർ & ഡെലിവറി, പാക്കിംഗ് വിഭാഗങ്ങളിലേക്ക്.


1. മാനേജേർസ് -

*ഓഫീസ്-1, 

*വെയർ ഹൗസ്/ ഗോഡൗൺ-1, 

*ഓർഡർ, ഡെലിവറി & ട്രാൻസ്പോർട്ട്-1, 

*സിസ്റ്റംസ്-1

2. അസിസ്റ്റൻ്റ് മാനേജേർസ് (സൂപ്പർവൈസേർസ്) - 

*വെയർ ഹൗസ്/ ഗോഡൗൺ-2, 

*പർച്ചേസ്-1, 

*സിസ്റ്റംസ്-1, 

*ഓർഡർ & ഡെലിവറി-1)

*ട്രാൻസ്പോർട്ട്-1

3. അക്കൗണ്ട്സ്

*അക്കൗണ്ടൻ്റ്സ് -3 

4. അഡ്മിൻ സ്റ്റാഫ്സ് (CLERK & DATA ENTRY)- 

*ഓഫീസ്/ സിസ്റ്റംസ്-2, 

*വെയർ ഹൗസ്/ ഗോഡൗൺ ക്ലർക്സ് -3, 

*പർച്ചേസ് ക്ലർക്സ് -2, 

*ഓർഡർ & ഡെലിവറി ക്ലർക്സ്-2, 

*ട്രാൻസ്പോർട്ട് ക്ലർക്സ്-1

5. വർക്കേർസ് / ഹെൽപ്പേർസ്

 *പാക്കിംഗ് & ഡെലിവറി-15 


ആവശ്യമാകുന്ന വിദ്യാഭ്യാസം-  ഗ്രൂപ്പിൻ്റെ ഓഫീസ്, അഡ്മിൻ/ സിസ്റ്റംസ്, സപ്ലെചെയിൻ /  വെയർ ഹൗസ് / ഗോഡൗൺ, പർച്ചേസ്, ഓർഡർ & ഡെലിവറി, പാക്കിംഗ് വിഭാഗങ്ങളിലേക്ക് വരുന്ന ഒഴിവുകൾക്ക്, ജോലിക്ക് (POSITION & WORK NATURE) അനുസരിച്ച് 8-ാം ക്ലാസ്സ് മുതൽ DEGREE വരെ.

 

ജോലി പരിചയം -  ഇന്ത്യൻ/ വിദേശ /ഗൾഫ്  ജോലി പരിചയമുള്ളവർക്ക് മുൻഗണന.  ജോലി പരിചയമില്ലാത്തവർക്കും അപേക്ഷിക്കാം.  വ്യവസ്ഥകളോടെ പ്രത്യേക പരിശീലനം നൽകുന്നതാണ്. 


പ്രായം- പരമാവധി 50 വയസിനുള്ളിൽ.  


വ്യവസ്ഥ- ജോലിക്കാർ (അഥവാ ഹെൽപ്പേർസ് മുതൽ മാനേജേർസ് വരെ) ഈ സംരംഭത്തിൻ്റെ ഓഹരി പങ്കാളികൾ / നിക്ഷേപകർ  

കൂടി (SHAREHOLDERS & WORKING PARTNERS) ആകുന്നു.  അഥവാ ജോലിക്കാർക്കെല്ലാം ജോലിക്ക് അനുസരിച്ച് വ്യവസ്ഥയോടെ തിരികെ ലഭിക്കുന്ന ചെറിയ ഷെയർ / നിക്ഷേപം ആവശ്യമാണ്.  1,50,000 (ഒന്നര ലക്ഷം) മുതൽ 3,00,000 (മൂന്ന് ലക്ഷം) വരെയാണ് ഡെപ്പോസിറ്റ് അല്ലെങ്കിൽ ഷെയർ ആയി വേണ്ടത്.  ഇതിന് ഹലാലായ രീതിയിൽ ലാഭം / ലാഭ വിഹിതം ലഭിക്കുന്നു. 


മാസ  വരുമാനം (SALARY + INCENTIVES + PROFIT SHARE) 

മാസ ശമ്പളം + ബിസിനസ്സ് കമ്മീഷൻ + (മുതൽ മുടക്കിന് /നിക്ഷേപത്തിന്/ ഷെയറിന് അനുസരിച്ച്) ലാഭ വിഹിതവുമായി, ജോലിക്ക് (POSITION & WOK NATURE) അനുസരിച്ച്, പ്രതിമാസം 21,000 രൂപ മുതൽ 35,000 രൂപ വരെ. കൂടാതെ വ്യവസ്ഥകളോടെ താമസ ഭക്ഷണ സൗകര്യവും.

സ്വീറ്റ്സ് & ബേക്കറി ഉൽപ്പാദന യൂണിറ്റ്

DZ ഗ്രൂപ്പിനു കീഴിൽ മലബാർ മേഖലയിൽ വരുന്ന 100-ഓളം മിനി സൂപ്പർ മാർക്കറ്റുകൾക്കും 500-ഓളം സൂപ്പർ ഗ്രോസറികൾക്കും ആവശ്യമാകുന്ന ഇന്ത്യൻ - വിദേശ ബേക്കറി, സ്വീറ്റ്സ്, ഫ്രൈ, സ്നാക്സ് ഐറ്റംസുകൾ ഗ്രൂപ്പിൻറെ തന്നെ (ON CONTRACT) സ്വന്തം ഉൽപ്പാദന യൂണിറ്റിൽ അതാതിൻറെ യഥാർത്ഥ ഉസ്താദുമാരുടെ നേതൃത്ത്വത്തിൽ ഒന്നിച്ച് ഉൽപ്പാദിപ്പിച്ച് ഗ്രൂപ്പിൻ്റെ മുഴുവൻ ഷോപ്പുകളിൽ എത്തിക്കുന്ന വിധത്തിലാണ് സംവിധാനം. ബേക്കറി, സ്വീറ്റ്സ്, ഫ്രൈ, സ്നാക്സ് ഉൽപ്പാദന മേഖലയിലോ ബേക്കറി ബിസിനസ്സ് മേഖലയിലോ പരിചയമുള്ളവർക്കും പരിചയമില്ലാത്തവർക്കും അപേക്ഷിക്കാം


1. മനേജേർസ് (2 Nos), 

2. സൂപ്പർവൈസേർസ് (5 Nos), 

3- അക്കൗണ്ടൻറ് (1 No)

4. ഉസ്താദ്സ് /ഷെഫ്സ് / ബേക്കേർസ് (7 Nos) 

5. വർക്കേർസ് / ഹെൽപ്പേർസ് (25 Nos)


ആവശ്യമാകുന്ന വിദ്യാഭ്യാസം- ഗ്രൂപ്പിൻ്റെ തന്നെ സ്വീറ്റ്സ്, ബേക്കറി, സ്നാക്സ് & ഫ്രൈസ്  ഉൽപ്പാദന യൂണിറ്റിലേക്ക് വരുന്ന ഒഴിവുകൾക്ക്, ജോലിക്ക് (POSITION & WORK SKILL) അനുസരിച്ച് 8-ാം ക്ലാസ്സ് മുതൽ DEGREE വരെ. 

 

ജോലി പരിചയം-  ഇന്ത്യൻ/ വിദേശ /ഗൾഫ്  ജോലി പരിചയമുള്ളവർക്ക് മുൻഗണന.  ജോലി പരിചയമില്ലാത്തവർക്കും അപേക്ഷിക്കാം.  വ്യവസ്ഥകളോടെ പ്രത്യേക പരിശീലനം നൽകുന്നതാണ്.   


പ്രായം- പരമാവധി 50 വയസിനുള്ളിൽ.  


വ്യവസ്ഥ - ജോലിക്കാർ (അഥവാ ഹെൽപ്പേർസ് മുതൽ മാനേജേർസ് വരെ) ഈ സംരംഭത്തിൻ്റെ ഓഹരി പങ്കാളികൾ / നിക്ഷേപകർ കൂടി (SHAREHOLDERS & WORKING PARTNERS) ആകുന്നു.  അഥവാ ജോലിക്കാർക്കെല്ലാം ജോലിക്ക് അനുസരിച്ച് വ്യവസ്ഥയോടെ തിരികെ ലഭിക്കുന്ന  നിക്ഷേപം / ചെറിയ ഷെയർ  ആവശ്യമാണ്.  1,00,000 (ഒന്നര ലക്ഷം) മുതൽ 3,00,000 (മൂന്ന് ലക്ഷം) വരെയാണ് ഡെപ്പോസിറ്റ് അല്ലെങ്കിൽ ഷെയർ ആയി വേണ്ടത്.  ഇതിന് ഹലാലായ രീതിയിൽ ലാഭം / ലാഭ വിഹിതം ലഭിക്കുന്നു.  


മാസ  വരുമാനം (SALARY + INCENTIVES + PROFIT SHARE) 


മാസ ശമ്പളം + ബിസിനസ്സ് കമ്മീഷൻ + (മുതൽ മുടക്കിന് /നിക്ഷേപത്തിന് /ഷെയറിന് അനുസരിച്ച്) ലാഭ വിഹിതവുമായി, ജോലിക്ക് (POSITION & WOK NATURE) അനുസരിച്ച്, പ്രതിമാസം 25,000 രൂപ മുതൽ 50,000 രൂപ വരെ. കൂടാതെ വ്യവസ്ഥകളോടെ താമസ ഭക്ഷണ സൗകര്യവും.

ഗ്രോസറി സ്റ്റോറുകളിലേക്ക്

 1. ഷോപ്പ് ഓപ്പറേറ്റേർസ് (GROCERY COUNTER MANAGERS) - (50 Nos) 


DZ ഗ്രൂപ്പിന് കീഴിൽ (എല്ലാ നിത്യോപയോഗ അവശ്യ സാധനങ്ങളും സേവനങ്ങളും ഏറ്റവും ഫ്രഷായി ഏറ്റവും വിലക്കുറവിൽ - അഥവാ മറ്റാർക്കും നൽകാനാവാത്തത്ര വിലക്കുറവിൽ - കൊടുക്കാൻ സാധിക്കുന്ന) 250sqft - 600sqft വലിപ്പത്തിലുള്ള, 500-ഓളം ഗ്രോസറി  സ്റ്റോറുകളും 100-ഓളം മിനി സൂപ്പർ മാർക്കറ്റുകളും ഉൾകൊള്ളുന്ന ഒരു ബ്രാൻഡഡ് ശൃംഖല മലബാറിൽ വരുന്നു. ഇതിൽ 50% പുതിയ സൂപ്പർ ഗ്രോസറികളും  ആരംഭിക്കുന്നത് ആ (അതാത്) പ്രദേശത്ത് നിന്നുള്ള  പാർട്ട്ണർമാരെ അഥവാ ഷോപ്പ് നോക്കി നടത്താൻ കഴിയുന്ന ഒന്നോ രണ്ടോ വർക്കിംഗ് പാർട്ട്ണർമാരെ ഉൾപ്പെടുത്തിക്കൊണ്ടാണ്.  ബാക്കി ഗ്രൂപ്പിൻ്റെ തന്നെ നേരിട്ടുള്ള നിയന്ത്രണത്തിലും (DIRECT OWNERSHIP). 


ഗ്രൂപ്പിൻ്റെ നേരിട്ടു നിയന്ത്രണത്തിൽ വരുന്ന 100+ ഷോപ്പുകളിലേക്ക് മലബാറിലുടനീളം വ്യവസ്ഥകളോടെ ഷോപ്പ് ഓപ്പറേറ്റർമാരെ (GROCERY STORE COUNTER MANAGER) ആവശ്യമുണ്ട്. 


ആവശ്യമാകുന്ന വിദ്യാഭ്യാസം - ഗ്രൂപ്പിനു കീഴിൽ വരുന്ന ഗ്രോസറി സ്റ്റോറുകളിലേക്ക് വരുന്ന SHOP OPERATOR ഒഴിവുകൾക്ക് 9-ാം ക്ലാസ്സ് മുതൽ +2 വരെ. 

 

ജോലി പരിചയം -  ഇന്ത്യൻ/ വിദേശ /ഗൾഫ്  ജോലി പരിചയമുള്ളവർക്ക് മുൻഗണന.  ജോലിപരിചയമില്ലാത്തവർക്കും അപേക്ഷിക്കാം.  വ്യവസ്ഥകളോടെ പ്രത്യേക പരിശീലനം നൽകുന്നതാണ്.  


പ്രായം - പരമാവധി 50 വയസിനുള്ളിൽ.  


വ്യവസ്ഥ - ജോലിക്കാർ ഈ സംരംഭത്തിൻ്റെ ഓഹരി പങ്കാളികൾ /നിക്ഷേപകർ കൂടി (SHAREHOLDERS & WORKING PARTNERS) ആകുന്നു.  അഥവാ ജോലിക്കാർക്കെല്ലാം ജോലിക്ക് അനുസരിച്ച് വ്യവസ്ഥയോടെ തിരികെ ലഭിക്കുന്ന  നിക്ഷേപം / ചെറിയ ഷെയർ  ആവശ്യമാണ്.  200,000 (രണ്ട് ലക്ഷം) മുതൽ 3,00,000 (മൂന്ന് ലക്ഷം) വരെയാണ് ഡെപ്പോസിറ്റ് അല്ലെങ്കിൽ ഷെയർ ആയി വേണ്ടത്.  ഇതിന് ഹലാലായ രീതിയിൽ ലാഭം / ലാഭ വിഹിതം ലഭിക്കുന്നു. 


മാസ  വരുമാനം (SALARY + INCENTIVES + PROFIT SHARE) 

മാസ ശമ്പളം + ബിസിനസ്സ് കമ്മീഷൻ + (മുതൽ മുടക്കിന് /നിക്ഷേപത്തിന് /ഷെയറിന് അനുസരിച്ച്) ലാഭ വിഹിതവുമായി, ജോലിക്ക് (POSITION & WOK NATURE) അനുസരിച്ച്, പ്രതിമാസം 25,000 രൂപ മുതൽ 40,000 രൂപ വരെ.

ജോലിക്കാർ ഓഹരി പങ്കാളികൾ / നിക്ഷേപകർ കൂടി ആകുന്ന ആധുനിക മാനേജ്മെൻ്റ് രീതി.

ജോലിക്കാരെ മുഴുവൻ (അഥവാ ഹെൽപ്പേർസ് മുതൽ മാനേജേർസ് വരെ) ഈ സംരംഭത്തിൻ്റെ ഓഹരി പങ്കാളികൾ (SHAREHOLDERS & WORKING PARTNERS) കൂടി ആക്കുന്നു.  അഥവാ ജോലിക്കാരെല്ലാം ജോലിക്ക് അനുസരിച്ച് ചെറിയ മുതൽ മുടക്കോടെ (SHARE OR DEPOSIT) ഈ സംരംഭത്തിൻ്റെ ഓഹരി പങ്കാളികൾ (SHAREHOLDERS) /നിക്ഷേപകർ  കൂടി ആയിരിക്കണം.  ജോലിക്കാർ ഓഹരി പങ്കാളികൾ / നിക്ഷേപകർ കൂടി ആകുന്ന ആധുനിക മാനേജ്മെൻ്റ് രീതിയിലൂടെ ആത്മാർത്ഥമായി ജോലി ചെയ്യാനുള്ള അവസരം ഒരുക്കി ഉന്നത കാര്യക്ഷമതയും സുതാര്യതയും അതിലൂടെ സ്ഥിര വളർച്ചയും ഉറപ്പാക്കുകയാണ് ലക്ഷ്യം.   മാത്രമല്ല ലഭിക്കുന്ന ലാഭവും വളർച്ചയുടെ ഫലവും എല്ലാ ജോലിക്കാർക്കും സ്ഥിരമായി ലഭ്യമാക്കുന്ന, സമാധാനപരമായ ബിസിനസ്സ് എന്ന ആധുനിക മാനേജ്മെൻ്റ് രീതിയാണ് ഉദേശിക്കുന്നത്.  പ്രാരംഭത്തിൽ തന്നെ 25 കോടി രൂപ മൂല്യം (FACE VALUE) കണക്കാക്കുന്ന മെയിൻ ഗ്രൂപ്പിൻ്റെ 10% വരെ ഷെയറും (ഓഹരി പങ്കാളിത്തം) അതിനുള്ള ലാഭ വിഹിതവും മുഴുവൻ ജോലിക്കാർക്കും കൂടിയാകും. വേറിട്ടു പ്രവർത്തിക്കുന്ന സ്വീറ്റ്സ് & ബേക്കറി ഉൽപ്പാദന യൂണിറ്റിൽ 49% ഷെയറും ജോലിക്കാർക്ക് തന്നെ.

ജോലിക്കാരുടെ ഓഹരി പങ്കാളിത്തം = ആത്മാർത്ഥമായി ജോലി = ഉയർന്ന പ്രതിമാസ വരുമാനം.

 

താത്പര്യമുള്ളവർ ഉടൻ നേരിട്ട് ബന്ധപ്പെടുക. 


MOHAMMED 

DSCOUNT ZONE GROUP 

(Wholesale & Retail chain), 

(An Initiative By M/s. Malabar Initiatives)

Office:- 

13/122, KODANGAD, KONDOTTY & WTC, BANGALORE

+91 8078394923 (WhatsApp)

+91 9483970055, 

E-Mail ceo@dscountzone.com

Website: www.dscountzone.com 

ബിസിനസ്സ് അവസരം

 

 

മിനി സൂപ്പർ മാർക്കറ്റ് OR സൂപ്പർ ഗ്രോസറി ബിസിനസ്സ് താങ്കളുടെ സ്വപ്നമാണോ? 


എങ്കിൽ ഇതാ അവസരം


കുറഞ്ഞ മുതൽ മുടക്കിൽ ഒരു നല്ല ബിസിനസ്സും അതിൽ തന്നെ ജോലിയും അന്വേഷിക്കുന്നവർക്ക് ഇപ്പോൾ ഞങ്ങളുമായി സഹകരിച്ച്  സ്വന്തമായോ OR 50:50 പാർട്ട്ണർഷിപ്പിലോ സ്വന്തം പ്രദേശത്ത് തന്നെ ഒരു ആധുനിക മിനി സൂപ്പർ മാർക്കറ്റ് OR സൂപ്പർ ഗ്രോസറി സ്റ്റോർ ആരംഭിക്കാവുന്നതാണ്. എല്ലാ നിത്യോപയോഗ അവശ്യ സാധനങ്ങളും സേവനങ്ങളും ഏറ്റവും ഫ്രഷായി ഏറ്റവും വിലക്കുറവിൽ (അഥവാ മറ്റാർക്കും നൽകാനാവാത്തത്ര വിലക്കുറവിൽ) സ്ഥിരമായി കൊടുക്കാൻ സാധിക്കുന്ന സൂപ്പർ സ്റ്റോർ തന്നെ ആരംഭിക്കാം!!  

കൂടുതൽ വിവരങ്ങൾ  വായിക്കുക 

AND ACT FAST 

പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് (FOR FULL DETAILS IN MALAYALAM) ഇവിടെ ക്ലിക് ചെയ്യുക.